മോജ്തബ ഖമേനിയുടെ അദൃശ്യ സാന്നിധ്യവും അധികാരത്തർക്കവും |US-Iran Conflict

മോജ്തബ ഖമേനിയുടെ അദൃശ്യ സാന്നിധ്യവും അധികാരത്തർക്കവും |US-Iran Conflict

Published : Apr 26, 2026, 04:06 PM IST

യുഎസ്-ഇസ്രായേലിനുള്ള നിലവിലെ യുദ്ധം ആരംഭിച്ചതോടെ, തെഹ്‌റാനിൽ ഉയരുന്ന പ്രധാന ചോദ്യം ആരാണ് തീരുമാനങ്ങളെടുക്കുന്നത് എന്നതാണ്. അധികാരമേറ്റ ശേഷം മോജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നതടക്കമുള്ള ചില രേഖാമൂലമുള്ള പ്രസ്താവനകളല്ലാതെ, അദ്ദേഹത്തിന്റെ ദൈനംദിന ഇടപെടലുകളെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല. ഇതാണ് . ഇറാന്റെ നേതൃത്വം "ഛിന്നഭിന്നമാണെന്ന്" വിശേഷിപ്പിക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നത്

21:36'തെളിവുകൾ സഹിതമാണ് കൈമാറിയിട്ടുള്ളത്, ഒരു അന്വേഷണം ആരംഭിക്കാൻ മതിയായ തെളിവുകളാണുള്ളത്'
02:45ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക; വെളിപ്പെടുത്തലുമായി യുഎസ് എയർഫോഴ്‌സ് സെക്രട്ടറി | US
08:01തിരുത്തൽ നടപടിയിലേക്ക് കടന്ന് സിപിഎം; കടുത്ത തീരുമാനങ്ങളും നേതൃമാറ്റവും ഇല്ല | CPM
02:53ജനങ്ങളുടെ വിശ്വാസം ആർജിച്ച് മുന്നോട്ട് പോകുമെന്ന് പി ജയരാജൻ
01:52കേന്ദ്രം കടുപ്പിച്ചതോടെ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി
03:27വൈദ്യുതി പ്രതിസന്ധി ഒഴിയുന്നില്ല; ദീര്‍ഘകാല പരിഹാരത്തിന് എങ്ങനെ വഴിയൊരുക്കും
02:08UPI ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന ഉത്തരവിറങ്ങി; വ്യക്തികൾ തമ്മിലുള്ള ഇടപാടിൽ ഫീസ് ഈടാക്കില്ല
03:16ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ട്രംപിന് വൻ തിരിച്ചടി, സുപ്രീംകോടതിയുടെ പൂട്ട് |Donald Trump
03:09സിപിഎമ്മില്‍ അസാധാരണ തിരുത്തല്‍ നടപടി; എം.വി ഗോവിന്ദന് ശാസന
02:40സഖാക്കൾ ഉറങ്ങുന്നതോ ഉറക്കം നടിക്കുന്നതോ? | Munshi 15 Sep 2026