
പിണറായി സർക്കാരിൻ്റെ കിഫ്ബി കടമെടുപ്പിൽ ധനവകുപ്പിന്റെ എതിർപ്പ് മറികടന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്; പലിശ കൂടുതലാകുമെന്ന് മുന്നറിയിപ്പ് നൽകിയ അന്നത്തെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയെ ആഴ്ചകൾക്കകം സ്ഥാനമാറ്റി KIIFB | LDF | Pinarayi Vijayan | UDF | Kerala Government