തിരുവനന്തപുരത്ത് കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; മധ്യ- തെക്കൻ കേരളത്തിൽ മഴ തുടരും

Share this Video

തിരുവനന്തപുരത്ത് കനത്ത മഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, മധ്യ- തെക്കൻ കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി, 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് Kerala Rains | Thiruvananthapuram | Rain Alert | Weather news

Related Video