റേഷൻ കാർഡുകൾ അടിസ്ഥാന രേഖയാണ്, അത് ആർക്കും നിഷേധിക്കരുതെന്നാണ് സർക്കാരിൻ്റെ നയം; അതുകൊണ്ട് ആറ് മാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ സജീവമാക്കാൻ നീക്കം നടത്തും: ഭക്ഷ്യമന്ത്രി Anoop Jacob | Ration card | Food and Civil Supplies