45 സഞ്ചാരികളുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തത്തിന് 17 വയസ്; ആ അപകടം പാഠമായി

Share this Video

തേക്കടിയിൽ KTDCയുടെ ജലകന്യക ബോട്ടിൽ 45 സഞ്ചാരികളുടെ ജീവനെടുത്ത ബോട്ട് ദുരന്തത്തിന് 17 വയസ്; അന്നത്തെ അപകടം പാഠമായി, ഇന്ന് കര്‍ശന സുരക്ഷയോടെ ബോട്ട് സര്‍വീസ് Thekkady Boat Tragedy | Jalakanyaka Boat Accident

Related Video