മുട്ടിൽ മരംമുറി വഞ്ചന കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ പ്രതികൾ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണം, വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകേണ്ടത്