രണ്ട് നാളിൽ CPM വിപുലീകൃത സംസ്ഥാന സമിതി; ഇഡിയിലേക്ക് മാത്രം യോഗം മാറുമോ എന്ന ആശങ്കയിൽ ഒരു വിഭാഗം

Share this Video

രണ്ട് നാളിൽ CPM വിപുലീകൃത സംസ്ഥാന സമിതി; തിരുത്തലിലേക്ക് കടക്കാതെ ഇ ഡി നീക്കത്തിലേക്ക് മാത്രമായി ലക്ഷ്യം മാറുമോ എന്ന ആശങ്കയിൽ ഒരു വിഭാഗം, വിമര്‍ശനങ്ങൾ പുറത്തേക്ക് ഉയാരാതിരിക്കാൻ പ്രത്യേക ശ്രദ്ധ

Related Video