മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും; കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതിയിൽ നിന്നുള്ള സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു