PSC പരീക്ഷാ ക്രമക്കേട്: നിലപാടിൽ ഉറച്ച് ക്രൈംബ്രാഞ്ചും PSCയും

Share this Video

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‍സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിർദേശത്തിനെതിരെ PSC സമർപ്പിച്ച ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

Related Video