തെറ്റ് തിരുത്താതെ, തെറ്റ് സമ്മതിക്കാതെ ഞങ്ങളെ കുറ്റപ്പെടുത്തുകയാണ് എംവി ഗോവിന്ദൻ; ഭാര്യയ്ക്ക് ഒരു അയോഗ്യതയുമില്ലെന്ന് സ്ഥാപിക്കാനുളള ശ്രമം നടത്തുകയാണ്: ടികെ ഗോവിന്ദൻ