കോഴിക്കോട് ആരംഭിച്ച വിശാല സംസ്ഥാന സമിതിയിൽ എംവി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമെന്ന് വിമർശനം; കണ്ണൂർ ജില്ലാകമ്മിറ്റിയാണ് വിമർശനം ഉന്നയിച്ചത്