ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മധ്യവയസ്കനെ ചെങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Share this Video

കണ്ണൂര്‍ ചെറുപുഴയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മധ്യവയസ്കനെ ചെങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മുൻ സുഹൃത്ത് അറസ്റ്റിൽ, മരിച്ചത് പുളിങോം സ്വദേശി ജോസുകുട്ടി

Related Video