'രമണി പാർട്ടിയുടെ ചോറ് തിന്നിട്ടുണ്ട്, ഇത് ചോറിന്റെ കൂറല്ല, രാഷ്ട്രീയക്കൂറാണ്' | MV Jayarajan

Published : Mar 25, 2026, 07:01 PM IST

'ഏരിയ കമ്മിറ്റി യോ​ഗത്തിന് ശേഷം രമണി പാർട്ടിയുടെ ചോറ് തിന്നിട്ടുണ്ട്, ഇത് ചോറിന്റെ കൂറല്ല, രാഷ്ട്രീയക്കൂറാണ്'; സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണ് ടി.കെ.​ഗോവിന്ദന്റെ ഭാര്യ കെ.പി.രമണിയെ പാർട്ടിയെ പുറത്താക്കിയതെന്ന് എം.വി.ജയരാജൻ MV Jayarajan | CPM | KP Ramani | TK Govindan | Kerala Assembly Election

01:59രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല, പകരമെത്തുന്നത് മല്ലികാർജുൻ ഖർഗെ
01:05കേരളത്തിലെ കോൺ​ഗ്രസിന്റെ അഭിമാനപ്രശ്നമാണ് പികെ ശശിയുടെ വിജയം: വിഡി സതീശൻ
02:22അക്ഷരനഗരിയിൽ ജനവിധി ആരെ തുണയ്ക്കും? | Kerala Congress | Kerala Assembly Election
02:36മുഖ്യമന്ത്രിയെ ഹൈക്കമാൻഡാണ് തീരുമാനിക്കുക, യുഡിഎഫ് അധികാരത്തിലെത്തുകയെന്നതാണ് ലക്ഷ്യം
02:18പള്ളിത്തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായെന്ന് യാക്കോബായ സഭ
04:18ഓർത്തഡോക്സ്‌ സഭ അധ്യക്ഷനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ
05:42'സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്ന ചാനൽ'; റിപ്പോർട്ടർ ചാനലിനെതിരെ ആഞ്ഞടിച്ച് സാബു എം ജേക്കബ്
09:45'യു‍ഡിഎഫ് തൂത്തുവാരും, മാറാത്തത് മാറും'; കോഴിക്കോട് യുഡിഎഫ് മഹാറാലിയിൽ ആവേശത്തോടെ അണികൾ
01:49സൂക്ഷ്മ പരിശോധന അവസാനിച്ചു; സംസ്ഥാനത്ത് 985 സ്ഥാനാർത്ഥികൾ, പത്രിക പിൻവലിക്കാൻ നാളെകൂടി അവസരം