
ഓർത്തഡോക്സ് സഭ അധ്യക്ഷനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ
ഓർത്തഡോക്സ് സഭ അധ്യക്ഷനുമായി ചർച്ചയ്ക്ക് തയ്യാര്‍, സഹോദരങ്ങളെപോലെ ജീവിക്കാമെന്നും യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്Orthodox Sabha | Jacobite | Joseph mar gregorios