ചെന്നിത്തലയുടെ വീട്ടിൽ നിന്നും കടകംപള്ളി സുരേന്ദ്രൻ ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ച സംഭവം; പെറ്റി അടിക്കാതെ എംവിഡി, വിവരാവകാശ രേഖ പുറത്ത്