
ഇടുക്കി മുസ്ലിം ലീഗ് ജില്ലാ ഘടകത്തിൽ ഭിന്നത രൂക്ഷം; പ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്ന് ആരോപണം
ഇടുക്കി മുസ്ലിം ലീഗ് ജില്ലാ ഘടകത്തിൽ ഭിന്നത രൂക്ഷം; പ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്ന് ആരോപണം, നേതൃത്വത്തിനെതിരെ ഒരു വിഭാഗം രംഗത്ത്, സമാന്തര പാലിയേറ്റിവ് സംഘടനയും തുടങ്ങി