മാസപ്പടി കേസിലെ ഇഡി അന്വേഷണത്തെ കുറിച്ച് പ്രതികരണവുമായി പിണറായി വിജയൻ; വീണ തന്റെ മകളായതുകൊണ്ടാണ് ഇഡിയുടെ ഇത്തരം വിചിത്ര നടപടിയെന്ന് വിമർശനം