
വിലക്കയറ്റം ആശങ്കയുണ്ടാക്കുന്നു, സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല: പിണറായി വിജയൻ
നിത്യോപയോഗ സാധനങ്ങൾക്ക് അനുദിനം വില വര്‍ദ്ധിക്കുന്നു, ഓണക്കാലത്തെങ്കിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുമെന്ന പ്രതീക്ഷ ജനങ്ങൾക്ക് ഉണ്ടായിരുന്നു, അതിപ്പോൾ തെറ്റി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ