ലോകം കാത്തിരിക്കുന്ന ജംബോ സവാരിയുടെ വിളംബരമുണർത്തി മൈസൂരുവിൽ ആനകളുടെ പരിശീലനം തുടങ്ങി; വാനിൽ ദസറയുടെ ഉത്സവക്കൊടി ഉയരാൻ നാളുകൾ ബാക്കിനിൽക്കെ, കൊട്ടാരനഗരി ഇപ്പോൾ ഗജവീരന്മാരുടെ പരിശീലന ശബ്ദങ്ങളാൽ മുഖരിതമാണ്