ജനങ്ങൾ ദുരിതത്തിൽ തന്നെ; ഇന്നലെ രാത്രിയും ഒരുമണി വരെ പവർകട്ട്

Share this Video

ഇന്നലെ രാത്രിയും ഒരുമണി വരെ പവർകട്ട് ഉണ്ടായി, മുന്നറിയിപ്പ് സമയത്തിലും കൂടുതൽ നേരമാണ് പവർകട്ട് ഉണ്ടാകുന്നത്, പലയിടത്തും മുൻകൂട്ടി അറിയിച്ചുമില്ല

Related Video