'അപകടഭീഷണിയുള്ള സ്ഥലം അല്ല, ഒഴുക്കും ഇല്ല'; നാദാപുരം പുളിയാവ് പുഴയിൽ മൂന്ന് പേര്‍ മുങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ, മൂന്നുപേരുടെയും സംസ്കാരം ഇന്ന്