
പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതിയുടെ തീരുമാനമെന്ത്?
കേരള പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതിയുടെ തീരുമാനമെന്ത്?; മുൻ ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ നീക്കം സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പ്, മാസാമാസം പിഎസ്‍സി ചെയർമാനും 15 അംഗങ്ങൾക്കുമായി സംസ്ഥാന ഖജനാവിൽ നിന്നും ചെലവാകുന്നത് 58.51 ലക്ഷം രൂപ വീതം