സർവ തെളിവുകളും നശിപ്പിക്കപ്പെട്ട കേസാണ് ഇതെന്ന് അഡ്വ. അനിൽ പി നായർ; പ്രതീക്ഷയുണ്ടായിരുന്നു, ആശ്വാസം നൽകുന്ന തീരുമാനമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ