ഏഴ് വയസുകാരിയുടെ കൊലപാതകം;പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പൊലീസ്

Share this Video

കണ്ണില്ല ക്രൂരത കണ്ടില്ലെന്ന് നടിക്കില്ല; ഏഴു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പൊലീസ്,ആലുവ റൂറല്‍ എസ് പിയുടെ നേതൃത്വത്തിൽ പുതിയ സമിതി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video