കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം; തുടരന്വേഷണ റിപ്പോർട്ട് ഇന്ന് തലശ്ശേരി കോടതിയിൽ, നവീൻ ബാബുവിൻ്റെ ഭാര്യ നൽകിയ ഹർജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്