
ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി; ചർച്ചകളിലേക്ക് സർക്കാർ
ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ; മന്ത്രിസഭാ യോഗത്തിൽ പദ്ധതി ചർച്ചയായേക്കും, അംഗീകരിച്ചാൽ സർക്കാർ പദ്ധതിയായി അവതരിപ്പിക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക