അസമിൽ കാൽ ഉറപ്പിക്കാൻ NDA; എക്സിറ്റ് പോളുകളിൽ BJPക്ക് മുൻതൂക്കം, കോൺഗ്രസ് കേന്ദ്രങ്ങളിൽ ആശങ്ക, തെരഞ്ഞെടുപ്പിന് ശേഷം അടിയന്തര പുനഃസംഘടന നടപടികളിലേക്ക് കടക്കാൻ സാധ്യത