
തൊട്ടാൽ പൊള്ളും മൊബൈൽ ഫോണുകൾ! വില കുതിച്ചുയർന്നു; വ്യാപാരികൾ പ്രതിസന്ധിയിൽ
പുതിയ ഫോൺ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് തിരിച്ചടി; വില കുതിച്ചുയർന്നു. ഗൾഫ് പ്രതിസന്ധിയും, ചിപ് ദൗർലഭ്യവുമാണ് വിലകൂടാൻ കാരണം, ഇടപെടൽ തേടി ചെറുകിട വ്യാപാരികൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക