തൃശ്ശൂര്‍ മോഡൽ വിജയം പല നിയമ സഭ മണ്ഡലങ്ങളിലും ഉണ്ടാകും, മാനന്തവാടിയിൽ വികസനമില്ല, കേരളത്തിലൊട്ടാകെ വലിയ മാറ്റമുണ്ടാകും; മാനന്തവാടിയിലെ NDA സ്ഥാനാര്‍ത്ഥി ശ്യാംരാജ്