
വോട്ട് ബാങ്ക് ഉണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി, വര്‍ഗീയത പറയാൻ ഒരാളും വരേണ്ട: വി ഡി സതീശൻ
കൊച്ചിയിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസിനെ ജാതിയുടെയും മതത്തിന്റെയും പേരിൽ തകര്‍ക്കാൻ ആരും വരേണ്ട , ഇത് മതേതര കേരളം, വോട്ട് ബാങ്ക് ഉണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി: വി ഡി സതീശൻ