നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും, നാലുപ്രതികളെയും കസ്റ്റഡിയിൽ വിട്ടു, പ്രതി സുഹൈൽ സംഭവ ദിവസം രാത്രി മദ്യപിച്ച ബാറുകളുടെ ലൈസൻസും സസ്പെൻഡ് ചെയ്തു Nedumbassery Car Accident | Kerala Police