
ഗ്യാനേഷ് കുമാറിന്റെ രാജി: ദില്ലിയിൽ മിന്നൽ സമരങ്ങൾ, തടഞ്ഞ് പൊലീസ്, സംഘർഷം, പ്രതിഷേധക്കാർക്ക് പരിക്ക്
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്നും മിന്നൽ സമരങ്ങൾ, പ്രതിഷേധക്കാരെ ബാരിക്കേഡ്വച്ച് തടഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തു, സംഘർഷത്തിൽ പലർക്കും പരിക്കേറ്റു Protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi