നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; കാറിലെ ഡാറ്റാ റെക്കോർഡർ കേന്ദ്രീകരിച്ച് സാങ്കേതിക പരിശോധന പുരോഗമിക്കുന്നു. അപകടസമയത്തെ വേഗം, ബ്രേക്ക് പ്രയോഗം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും