നെല്ലച്ചൻ ചെറുവയൽ രാമൻ വിടവാങ്ങി
52-ലേറെ പൈതൃക നെൽവിത്തുകൾ ശേഖരിച്ച്, കൃഷി ചെയ്ത് കേരളത്തിലെ മറ്റ് കർഷകർക്ക് പ്രചോദനമായി മാറിയ ചെറുവയൽ രാമൻ ഇനി ഓർമ, ചേരും ചെളിയും നിറഞ്ഞ പാടങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ച കർഷകപ്രതിഭയ്ക്ക് വിട