നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; സജിയുടെ അച്ഛന്റെ തിരോധാനത്തിൽ പ്രതി സജിയുടെ പുരയിടം കുഴിച്ചുള്ള പരിശോധന ഇന്നും തുടരും, ഇന്ന് വൈകുന്നേരത്തോടെ സജിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും