
DMK മാറി നിൽക്കുന്നത് നിര്‍ഭാഗ്യകരം; ഇൻഡ്യ സഖ്യത്തിലെ ഭിന്നത പരിഹരിക്കാൻ ശ്രമിക്കുമെന്ന് കോൺഗ്രസ്
ഇൻഡ്യ സഖ്യത്തിലെ ഭിന്നത പരിഹരിക്കാൻ ശ്രമിക്കുമെന്ന് കോൺഗ്രസ്; കോൺഗ്രസിന്റെ TVK പിന്തുണയിൽ അമര്‍ഷം, DMK മാറി നിൽക്കുന്നത് നിര്‍ഭാഗ്യകരമെന്ന് പ്രതികരണം, ലോക്സഭയിൽ കോൺഗ്രസിനൊപ്പം ഒരുമിച്ചിരിക്കുന്നതിലും DMKയ്ക്ക് എതിര്‍പ്പ്TVK | DMK | Congress | Kerala Assembly Election | INDIA
Add Asianetnews as a Preferred Source
