നീറ്റ് പരീക്ഷ പേപ്പർ ചോർച്ച; ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ സിബിഐക്ക് കൈമാറി NTA; കെമിസ്ട്രി ചോദ്യപേപ്പർ തയ്യാറാക്കിയവരുടെ വിവരങ്ങളാണ് കൈമാറിയത്