
'1490 ദിവസമായി ഞങ്ങൾ കഷ്ടപ്പെടുന്നു, നാടിനെ കീറിമുറിക്കുന്ന കെ റെയിൽ പദ്ധതി പിൻവലിക്കണം'
കെ റെയിൽ വരും കേട്ടോയെന്ന് കേൾക്കുമ്പോൾ ഞങ്ങടെ ചങ്കിൽ കുത്തുന്ന പോലായിരുന്നു... സതീശൻ സാർ കേറിയപ്പോൾ ഞങ്ങൾക്ക് സന്തോഷമായി, നാടിനെ കീറിമുറിക്കുന്ന കെ റെയിൽ പദ്ധതി പിൻവലിക്കണം, കേസുകൾ പിൻവലിക്കണം; ആവശ്യവുമായി മാടപ്പള്ളിയിലെ സമരസമിതി
Add Asianetnews as a Preferred Source
