നീറ്റ് ചോദ്യപേപ്പർ ചോർച്ച; CBI കുറ്റപത്രത്തിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, ചോദ്യങ്ങൾ ചോർത്തിയ അധ്യാപകൻ മൂന്ന് ദിവസത്തെ പ്രത്യേക ക്ലാസ് നടത്തി, നൽകിയത് 132 ചോദ്യങ്ങൾ