കാശിക്ക് പോകാൻ നാടുവിട്ട 17കാരനെ തേടി പൊലീസ്; സോഷ്യൽ മീഡിയ കമൻ്റ് വഴി നിർണായക സൂചന

Share this Video

ഒറ്റപ്പാലത്ത് കണ്ടതായി വാർത്തയ്ക്ക് താഴെ വന്ന ആ കമൻ്റ് നിർണായകം; കാശിക്ക് പോകാൻ നാടുവിട്ട ശിവസൂര്യയെ തേടി ചൊക്ലി പൊലീസ് ഒറ്റപ്പാലത്ത്Kannur | Siva Surya | Peringathur | Missing Case | Kerala Police

Related Video