കനത്ത മഴയെ തുടർന്ന് നെല്ലിയാമ്പതി മേഖലയിൽ ജാഗ്രത, രാത്രി യാത്രയ്ക്ക് നിരോധനം, മലമ്പുഴ ആദിവാസി ഊരിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു Palakkad | Nelliyampathy | Rain Alert | Weather Updates