
‘ഗുജറാത്തിൽ വച്ച് സുകുമാരകുറുപ്പിനെ കണ്ടിരുന്നു, നൽകിയ തെളിവുകൾ ക്രൈംബ്രാഞ്ച് പരിഗണിച്ചില്ല’
സുകുമാര കുറുപ്പിൻ്റെ തിരോധാനം; ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് അവസാനമായി തെളിവുകൾ നൽകിയ റെൻസിം ഇസ്മായിൽ; 2007ലും 2022ലും നൽകിയ തെളിവുകൾ ക്രൈംബ്രാഞ്ച് പരിഗണിച്ചില്ലെന്നും റെൻസിം Sukumara Kurup Missing Case | Murder Case | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക