നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണം 1100 കടന്നു. ഇതുവരെ 163 ഇന്ത്യക്കാരെയാണ് രക്ഷിച്ചത്. അതേസമയം കാണാതായ മലയാളികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.