'ഇ - പോസ് മെഷീനുമെടുത്ത് കിലോമീറ്ററുകൾ അകലെ പോയാണ് കൈ പതിപ്പിക്കുന്നത്'; മൊബൈൽ ഫോണിന് റേഞ്ച് ഇല്ല; സ്വകാര്യ ടെലികോം കമ്പനികളുടെ സേവനവുമില്ല, കല്ലേലിയിലെ തോട്ടം തൊഴിലാളകൾക്ക് റേഷൻ മുടങ്ങുന്നു