ഫോണിന് റേഞ്ച് ഇല്ല, ഇ - പോസ് മെഷീൻ പരിധിക്ക് പുറത്ത്; റേഷൻ മുടങ്ങി തോട്ടം തൊഴിലാളകൾ ദുരിതത്തിൽ

Share this Video

'ഇ - പോസ് മെഷീനുമെടുത്ത് കിലോമീറ്ററുകൾ അകലെ പോയാണ് കൈ പതിപ്പിക്കുന്നത്'; മൊബൈൽ ഫോണിന് റേഞ്ച് ഇല്ല; സ്വകാര്യ ടെലികോം കമ്പനികളുടെ സേവനവുമില്ല, കല്ലേലിയിലെ തോട്ടം തൊഴിലാളകൾക്ക് റേഷൻ മുടങ്ങുന്നു

Related Video