ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനായി നടപ്പിലാക്കുന്ന ഹസാർഡ് ടെസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യവുമായി ഡ്രൈവിംഗ് സ്കൂളുകൾ; ഗതാഗത മന്ത്രിക്ക് കത്ത് നൽകി