ഇറാൻ യുദ്ധത്തിൽ അടിപതറി അമേരിക്ക? 38 ബില്യൺ ഡോളർ പാഴായി, വെടിക്കോപ്പുകൾ തീർന്നു

Share this Video

ഇറാനെതിരായ യുഎസ് യുദ്ധം ആറുമാസം പിന്നിടുമ്പോൾ, അമേരിക്കയെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ബാധ്യതയും കടുത്ത ആയുധക്ഷാമവുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യുദ്ധം തുടങ്ങി ഇതുവരെ അമേരിക്കൻ ഖജനാവിൽ നിന്ന് ഒഴുക്കിയത് 38 ബില്യൺ ഡോളർ—അതായത് ഏകദേശം 3,800 കോടി ഡോളറിലധികം.

Related Video