മേൽശാന്തി നറുക്കെടുപ്പ് പൂർത്തിയായി; സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേൽശാന്തി, ദാമോദരൻ നമ്പൂതിരി മാളികപ്പുറത്ത്; നിയോഗത്തില് സന്തോഷമെന്ന് നിയുക്ത മേൽശാന്തിമാർ