
രാഷ്ട്രീയ വിവാദങ്ങളിൽ നിറം മങ്ങി നേരേകടവ്–മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനം
ആലപ്പുഴ - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് - നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ വാക്പോരുകൾക്കും നാടകീയമായ പ്രതിഷേധങ്ങൾക്കും വേദിയായി മാറി Nerekadavu Bridge | Makkekadavu Bridge | Alappuzha