മൂന്നാർ യാത്രയുടെ ഓർമ്മകളിൽ മായാതെ നിൽക്കുന്ന നേര്യമംഗലം പാലത്തിന് സമാനമായി ഉരുക്ക് പാലം എത്തുന്നു; പുതിയ പാലം എത്തുന്നതോടെ ഗതാഗത കുരുക്കിന് മോചനമാകും